Behind every great temple there is a history. A history which clearly reveals the secret of its existence . A story which details the reason for its establishment. The case is the same with Lekshmi Narayana Temple.
Read Moreപ്രതിസന്ധികളിൽ തളരാതെ ഈശ്വരൻ ഗുരുവും, രക്ഷിതാവും, ബന്ധുവും സുഹൃത്തുമൊക്കെയായി തന്നടോപ്പം ഉണ്ടാകുമെന്നും തന്നെ കാത്തുരക്ഷിക്കുമെന്നും ഉള്ള ഉറച്ച വിശ്വാസത്തോടെ ഈശ്വര സ്മരണ ചെയ്യുക. വിശ്വാസം കൂടുംതോറും പ്രവർത്തിയിലുള്ള ശക്തിയും വർധിക്കുന്നു. ഭക്തി - ഉപാധികൾ ഇല്ലാതെ ഭക്തി അതാണ് നമ്മിൽ മുന്നിട്ടു നില്കേണ്ടതു. അങ്ങനെ ആയാൽ ആഗ്രഹസാഫല്യം നിശ്ചയമായും പിന്നാലെ എത്തിക്കൊള്ളും