ലക്ഷ്മി നാരായണ ക്ഷേത്രം

ഒരു ചുറ്റമ്പലത്തിനുള്ളിൽ ശ്രീ ദുർഗ്ഗാ ഭഗവതിയും, ശ്രീ ഭദ്രകാളിയും, പുറത്തു നാഗദൈവങ്ങളും, ശ്രീ സുബ്രഹ്മണ്യ സ്വാമിയും, ശ്രീ ശിവഭഗവാനും, ശ്രീ മഹാവിഷ്ണുവും, ശ്രീ വിഗ്നേശ്വരനും, ശ്രീ അയ്യപ്പനും, ശ്രീ ആഞ്ജനേയ സ്വാമിയും ഉൾപ്പെടുന്നതാണ് വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രം

ലക്ഷ്മി നാരായണ പ്രാർത്ഥന സമിതിയായ് 1982 മുതൽ പ്രവർത്തിച്ചു തുടങ്ങി. എല്ലാ വ്യാഴാഴ്ച വൈകുന്നേരവും സംക്രമത്തിനും ചോറ്റാനിക്കരയ്ക്കും മാസത്തിൽ പഴനി, ഗുരുവായൂർ, കൊടുങ്ങലൂർ, തൃപ്രയാറേക്കും വർഷത്തിൽ രണ്ടു തവണ മൂകാംബിക, തിരുപ്പതിയിലേക്കും ഭക്തരെയും കൊണ്ടുപോയ്കൊണ്ടിരുന്നു. - കൂടുതൽ അറിയാൻ >>>
Pooja Booking

Book Now

LEKSHMI NARAYANA TEMPLE

Temple History

Behind every great temple there is a history. A history which clearly reveals the secret of its existence . A story which details the reason for its establishment. The case is the same with Lekshmi Narayana Temple.

Read More

Photo Gallery

ലക്ഷ്മി നാരായണ ക്ഷേത്രം

പ്രതിസന്ധികളിൽ തളരാതെ ഈശ്വരൻ ഗുരുവും, രക്ഷിതാവും, ബന്ധുവും സുഹൃത്തുമൊക്കെയായി തന്നടോപ്പം ഉണ്ടാകുമെന്നും തന്നെ കാത്തുരക്ഷിക്കുമെന്നും ഉള്ള ഉറച്ച വിശ്വാസത്തോടെ ഈശ്വര സ്മരണ ചെയ്യുക. വിശ്വാസം കൂടുംതോറും പ്രവർത്തിയിലുള്ള ശക്തിയും വർധിക്കുന്നു. ഭക്തി - ഉപാധികൾ ഇല്ലാതെ ഭക്തി അതാണ് നമ്മിൽ മുന്നിട്ടു നില്കേണ്ടതു. അങ്ങനെ ആയാൽ ആഗ്രഹസാഫല്യം നിശ്ചയമായും പിന്നാലെ എത്തിക്കൊള്ളും

Pooja Timing

05:00 AM Opening of Nada (Nirmalaya Darshan)

06:00 AM Ethirthu Pooja

07:00 AM Pandeeradi Pooja

09:00 AM Ashttabhishekam (Subrahmanya swamy Nada)

10:00 AM Jaladhara
(Mahadev Nada)

11:30 AM Uchapooja

12:30 PM Nada Adakkal

05:00 PM Opening of Nada (Nirmalya Darshanam)

06:20 PM Deeparadhana

07:20 PM Athazha Pooja

08:00 PM Nada Adakkal

08:00 PM to 09:00 PM
Valiya Guruthi (Every Friday and special days)

News & Events